Malayalam Breaking News
പുലിക്കുട്ടിയെ പിടിച്ച വേട്ടക്കാരൻ പീലിയും കൂട്ടുകാരനും !
പുലിക്കുട്ടിയെ പിടിച്ച വേട്ടക്കാരൻ പീലിയും കൂട്ടുകാരനും !
By
Published on
മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചക്കോ ബോബൻ . ഇപ്പോളും പ്രായം ഇരുപതെ തോന്നു . അത്രക്ക് ചെറുപ്പമാണ് ഇപ്പോളും. കാരിയറിൽ തുടർച്ചയായി പരാജയം വന്നപ്പോൾ ഒന്ന് മാറി നിന്ന കുഞ്ചാക്കോ ബോബൻ ഇപ്പോൾ സജീവമായി തിരിച്ചെത്തിയിട്ടുണ്ട്.
അതിനിടയിൽ നസ്രിയക്കും വിഷ്ണു ഉണ്ണികൃഷ്ണനും ഒപ്പമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്. പുലിക്കുട്ടിയെ പിടിച്ച വേട്ടക്കാരൻ പീലിയും കൂട്ടുകാരനും എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കു വച്ചിരിക്കുന്നത്.
ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ചിത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ഇൻസ്റാഗ്രാമിലാണ് കുഞ്ചാക്കോ ഫോട്ടോ പങ്കു വച്ചിരിക്കുന്നത്. പക്ഷെ നസ്രിയ എങ്ങനെ ആ കൂട്ടത്തിൽ എത്തി എന്നാണ് ആരാധകരുടെ സംശയം .
kunjacko bobans instagram post
Continue Reading
You may also like...
Related Topics:Featured, kunjacko boban, Nazriya Nazim, Vishnu Unnikrishnan