Connect with us

എന്റെ മനസ്സിൽ സിക്സ് പാക്ക് ആയിരുന്നു ! പക്ഷെ അദ്ദേഹം എന്നെ തിരുത്തി – കുഞ്ചാക്കോ ബോബൻ

Malayalam Breaking News

എന്റെ മനസ്സിൽ സിക്സ് പാക്ക് ആയിരുന്നു ! പക്ഷെ അദ്ദേഹം എന്നെ തിരുത്തി – കുഞ്ചാക്കോ ബോബൻ

എന്റെ മനസ്സിൽ സിക്സ് പാക്ക് ആയിരുന്നു ! പക്ഷെ അദ്ദേഹം എന്നെ തിരുത്തി – കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ . ഇന്നും പ്രായം തോന്നാത്ത ചർമവവുമായി ചോക്ലേറ്റ് ഹീറോ ആയ നിലനിൽക്കുകയാണ് കുഞ്ചാക്കോ ബോബൻ . ഈ വര്ഷം കൂടുതൽ ഗൗരവമുള്ള കഥാപാത്രങ്ങൾ ആണ് കുഞ്ചാക്കോയെ തേടിയെത്തിയത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറച്ച് മനസ് തുറക്കുകയാണ് കുഞ്ചാക്കോ ബോബൻ .

തുറന്ന മനസുമായാണ് ഞാൻ സെറ്റുകളിൽ എത്തുന്നത് . തയ്യാറെടുപ്പോടെ ചെന്നാൽ എനിക്ക് പിന്നീട് ആ ചട്ടക്കൂടിൽ നിന്നു പുറത്തു കടക്കാൻ പ്രയാസമായിരിക്കും . കഥ കേൾക്കുമ്പോൾ തന്നെ മനസിൽ ഒരു അടിസ്ഥാന ആശയം രൂപപ്പെടും .

സംവിധായകരും എഴുത്തുകാരും കഥാപാത്രത്തെക്കുറിച്ച് വിവരിക്കുമ്പോൾ കൂടുതൽ ആഴത്തിൽ മനസിലാക്കും. അള്ളു രാമേന്ദ്രന്റെ കഥ കേൾക്കുമ്പോൾ ഞാൻ കരുതിയത് അതൊരു സിക്സ് പാക്ക് കഥാപാത്രമായിരിക്കുമെന്നായിരുന്നു .

പക്ഷെ സംവിധായകൻ എന്നെ തിരുത്തി . കഥാപാത്രത്തിന് കൂടുതൽ ഭാരം കൂട്ടണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ആ ഒരു ഇമേജ് മനസിൽ ഉറപ്പിച്ചിരുന്നെങ്കിൽ കഥാപാത്രത്തിനോടുള്ള പ്രതിച്ചായ തന്നെ മാറിയേനെ – കുഞ്ചാക്കോ ബോബൻ പറയുന്നു.

kunjacko boban about character selection

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top