Malayalam Breaking News
കുമ്പളങ്ങിയിലെ തമിഴ് പെൺകൊടിയുടെ മുടി കണ്ട് കണ്ണ് തള്ളി ആരാധകർ !
കുമ്പളങ്ങിയിലെ തമിഴ് പെൺകൊടിയുടെ മുടി കണ്ട് കണ്ണ് തള്ളി ആരാധകർ !
By
Published on
കുമ്പളങ്ങി നൈറ്റ്സ് മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. പുതുമുഖങ്ങളും മുൻനിര താരങ്ങളുമൊക്കെ ഒരുപോലെ തകർത്തഭിനയിച്ച ചിത്രം. ഓരോ കഥാപാത്രങ്ങളും അവരുടേതായ ഒരു ഇടം മനസുകളിൽ പ്രതിഷ്ഠിച്ചാണ് ഇറങ്ങിയത്.
അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു കൊച്ചു കഥാപാത്രമാണ് തമിഴ് സ്ത്രീയായി എത്തിയ സതിയുടേത്. ഷീല രാജകുമാരന് ശക്തിയായി സ്‌ക്രീനിൽ എത്തിയത്. ബേബിമോളും ഷമ്മിയുമൊക്കെ ചർച്ച ആയപ്പോൾ ഒതുങ്ങി പോയ സതിയുടെ മുടിയാണ് ഇപ്പോൾ തരംഗമാകുന്നത്.
നീളത്തിൽ നല്ല ഉള്ളോട് കൂടി പിന്നി മെടഞ്ഞിട്ടിരിക്കുന്ന ഷീലയുടെ മുടി സിനിമയിൽ അധികം ശ്രദ്ധിച്ചില്ലെങ്കിലും ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്.
സിമിയായി തിളങ്ങിയ ഗ്രേസ് ആന്റണിക്കൊപ്പം നിൽക്കുന്ന ഷീലയുടെ മുടി ഇതോടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
kumbalangi nights fame sheela rajkumar
Continue Reading
You may also like...
Related Topics:Featured, Hair, Kumbalangi Nights, sheela rajkumar