ശ്രീനിലയത്തെ ഞെട്ടിച്ച് വാർത്ത എത്തുന്നു വിവാഹം മുടങ്ങുമോ ; കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്
മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക് . പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയായിരുന്നു കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. നല്ലൊരു വീട്ടമ്മയായി മുന്നോട്ട് പോകുന്നതിനോടൊപ്പം സുമിത്ര, തന്റെ ബിസിനസ് വളര്‍ത്തുന്നതിലും മിടുക്ക് കാണിക്കുന്നു. പല ഭാഗത്തുനിന്നും പല തരത്തിലുള്ള പ്രശ്നങ്ങള്‍ സുമിത്രയെ അലട്ടുന്നുവെങ്കിലും അതെല്ലാം മറികടന്ന് സുമിത്ര വളരുന്നുണ്ട്.ഇപ്പോൾ സുമിത്രയുടെ വിവാഹം മുടക്കാൻ സിദ്ധാർത്ഥിന്റെ അറ്റകൈ പ്രയോഗം .. ശരിക്കും പ്രേക്ഷകർ ആഗ്രഹിക്കുന്നത് സുമിത്ര രോഹിതിനെ വിവാഹം കഴിക്കുന്നതാണോ ?