Connect with us

സുമിത്ര അത് അറിയുന്നു സിദ്ധു അറസ്റ്റിലേക്ക് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സുമിത്ര അത് അറിയുന്നു സിദ്ധു അറസ്റ്റിലേക്ക് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്ര അത് അറിയുന്നു സിദ്ധു അറസ്റ്റിലേക്ക് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

റെക്കോര്‍ഡിങിന് ആയി ഇറങ്ങുകയാണ് സുമിത്രയും രോഹിത്തും. എല്ലാവരുടെയും അനുഗ്രഹം വാങ്ങി സുമിത്ര പുറപ്പെടും. സരസ്വതി ഒഴികെ മറ്റെല്ലാവരും സുമിത്രയെയും രോഹിത്തിനെയും യാത്ര അയക്കും. കാറില്‍ അങ്ങിനെ രണ്ട് പേരും സന്തോഷത്തോടെ യാത്ര ചെയ്യുകയാണ്.വണ്ടി അങ്ങിനെ സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോഴാണ് കാര്‍ എന്തിലോ കയറി ഇറങ്ങുന്നത്. പെട്ടന്ന് വണ്ടി സൈസ് ആക്കി രോഹിത്ത് എന്താണ് സംഭവം എന്ന് നോക്കും. കൂടെ ഇറങ്ങിയ സുമിത്ര മുന്നില്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്ന ലോറി ശ്രദ്ധിയ്ക്കുന്നു. ആ ലോറി അന്ന് അപകടം ഉണ്ടാക്കിയവരുടേത് ആയിരുന്നു. ദൂരക്കാഴ്ചയിലും അത് സുമിത്രയ്ക്ക് മനസ്സിലായി. കാറില്‍ തിരിച്ച് കയറിയ ശേഷവും അവരെ കണ്ടതിനെ കുറിച്ചുള്ള ടെന്‍ഷനാണ് സുമിത്ര പങ്കുവയ്ക്കുന്നത്.

More in serial story review

Trending