Connect with us

സുമിത്രയും രോഹിത്തും പ്രണയവും സിദ്ധുവിന്റെ ചതിയും ;പുതിയ കഥാവഴിയിലൂടെ കുടുംബവിളക്ക്

serial story review

സുമിത്രയും രോഹിത്തും പ്രണയവും സിദ്ധുവിന്റെ ചതിയും ;പുതിയ കഥാവഴിയിലൂടെ കുടുംബവിളക്ക്

സുമിത്രയും രോഹിത്തും പ്രണയവും സിദ്ധുവിന്റെ ചതിയും ;പുതിയ കഥാവഴിയിലൂടെ കുടുംബവിളക്ക്

ഇന്നത്തെ എപ്പിസോഡ് സുമിത്ര – രോഹിത്ത് ജോഡികള്‍ക്ക് മിസ്സ് ചെയ്യാന്‍ പറ്റാത്തതാണ്. ഇരുവരുടെയും പ്രണയ കാലം തുടങ്ങുന്നതിനൊപ്പം സുമിത്രയെ തേടി പുതിയ പ്രശ്‌നങ്ങളും വന്നു തുടങ്ങി. സുമിത്ര – രോഹിത്ത് പ്രണയ രംഗങ്ങള്‍ മനോഹരമാക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനെ കുറിച്ച് പറയാതെ വയ്യ. നല്ലൊരു ഫ്രഷ് ഫീല്‍ തരുന്നതാണ് ഇരുവരുടെയും പ്രണയ രംഗം

More in serial story review

Trending

Recent

To Top