Connect with us

രോഹിതിനെ കാത്ത് സുമിത്ര വിവാഹ മണ്ഡപത്തിൽ ;പ്രേക്ഷകർ കാത്തിരിക്കുന്ന കഥാവഴിയിലൂടെ കുടുംബവിളക്ക്

serial

രോഹിതിനെ കാത്ത് സുമിത്ര വിവാഹ മണ്ഡപത്തിൽ ;പ്രേക്ഷകർ കാത്തിരിക്കുന്ന കഥാവഴിയിലൂടെ കുടുംബവിളക്ക്

രോഹിതിനെ കാത്ത് സുമിത്ര വിവാഹ മണ്ഡപത്തിൽ ;പ്രേക്ഷകർ കാത്തിരിക്കുന്ന കഥാവഴിയിലൂടെ കുടുംബവിളക്ക്

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ പ്രേക്ഷകരെല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുമിത്രാ രോഹിത് വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സുമിത്രയെ രോഹിത്തിന് വിട്ടുനൽകാനാകാതെ ഏറെ മനോവിഷമത്തിൽ കഴിയുകയാണ് ഇപ്പോഴും സിദ്ധാർത്ഥ്. ഒടുവിൽ സിദ്ധാർഥ് പരാജയപെട്ടു സുമിത്ര മണ്ഡപത്തിൽ എത്തി ഇനി രോഹിതനയുള്ള കാത്തിരിപ്പ്

More in serial

Trending