Connect with us

ഒടുവിൽ വേദിക ഇടപെട്ടു സുമിത്ര വിവാഹമണ്ഡപത്തിലേക്ക് ; പുതിയ ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

ഒടുവിൽ വേദിക ഇടപെട്ടു സുമിത്ര വിവാഹമണ്ഡപത്തിലേക്ക് ; പുതിയ ട്വിസ്റ്റുമായി കുടുംബവിളക്ക്

ഒടുവിൽ വേദിക ഇടപെട്ടു സുമിത്ര വിവാഹമണ്ഡപത്തിലേക്ക് ; പുതിയ ട്വിസ്റ്റുമായി കുടുംബവിളക്ക്

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവൻ നായികയായി തിളങ്ങുന്ന ഈ സീരിയൽ തുടക്കം മുതൽ തന്നെ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഒരു വീട്ടമ്മയുടെ ജീവിതത്തിന്റെ പല ഏടുകളാണ് കുടുംബവിളക്ക് പറയുന്നത്. ഇപ്പോൾ സിദ്ധാർത്ഥിന്റെ ആ ത്മ ഹ ത്യാഭീഷണിക്ക് മുൻപിൽ സുമിത്ര വിവാഹത്തിൽ നിന്നും പിന്മാറുമോ എന്നുള്ള ആശങ്കയിലാണ് മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടക്കാൻ ഇനി മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ തന്റെ അവസാന അടവായി ആ ത്മ ഹ ത്യാ ഭീഷണി മുഴക്കി സുമിത്രയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് സിദ്ധാർത്ഥ് . ഒടുവിൽ സിദ്ധാർത്ഥിന്റെ നാടകം പൊളിക്കാൻ വേദിക തന്നെ ഇറങ്ങി

More in serial story review

Trending

Recent

To Top