Connect with us

സിദ്ധുവിന്റെ അഹങ്കരത്തിന് മറുപടി ഇങ്ങനെ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സിദ്ധുവിന്റെ അഹങ്കരത്തിന് മറുപടി ഇങ്ങനെ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സിദ്ധുവിന്റെ അഹങ്കരത്തിന് മറുപടി ഇങ്ങനെ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബവിളക്കിൽ വീഡിയോ കോൾ വഴി ആത്മഹത്യയുടെ സൂചന എല്ലാവർക്കും നൽകിയ സിദ്ധു ശ്രീനിലയത്തുള്ളവർക്ക് മുഴുവൻ തലവേദനായി കഴിഞ്ഞു.വിവരം അറിഞ്ഞ സുമിത്രയും തളർന്നുപോവുകയാണ്. ഇനിയറിയേണ്ടത് സുമിത്രയുടെ ആ ശക്തമായ നിലപാട് മാത്രമാണ്. എന്തായിരിക്കും ഇനി സുമിത്ര ചെയ്യുക? ഒപ്പം ഈ വിവാഹക്കാര്യത്തിൽ ഏറ്റവും ശക്തമായ നിലപാടെടുത്ത ശിവദാസമേനോൻ ഈ പ്രതിസന്ധിയെ എങ്ങനെയാകും മറികടക്കുക എന്നതും ഒരു ചോദ്യം തന്നെയാണ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പര തന്നെയാണ് കുടുംബവിളക്ക്.

More in serial story review

Trending