സിദ്ധുവിന്റെ ഭീഷണിയിൽ പകച്ച് ശ്രീനിലയം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

വിവാഹം മുടക്കാൻ സിദ്ധു ഒരു അവസാന വഴി എടുത്തേക്കുമെന്ന് നമ്മൾ പ്രേക്ഷകർ ചിന്തിച്ചിരുന്നു. എന്നാൽ അത് ഇങ്ങനെയൊന്നാകുമെന്ന് ആരും കരുതിയില്ല. ആ ത്മ ഹ ത്യാ ഭീഷണി പ്രതിഷേധമാർഗമാക്കിയിരിക്കുകയാണ് സിദ്ധു. തന്റെ വാക്ക് ധിക്കരിച്ച് സുമിത്ര വിവാഹത്തിനൊരുങ്ങിപ്പോയാൽ ഈ കയറിൽ ജീവിതം അവസാനിപ്പിക്കുമെന്നാണ് സിദ്ധാർത്ഥിന്റെ ഭീഷണി. സന്തോഷത്തോടെ വിവാഹവേദിയിലേക്ക് പോകാനൊരുങ്ങിയ എല്ലാവരും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ പല്ലവിയെ കോളേജിൽ നിന്നും പുറത്താക്കുമെന്നാണ് ഇന്ദ്രന്റെ ഭീഷണി. ഇതിനിടയിൽ ഋതുവിന്റെ മനസ്സ് കീഴടക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും ഇന്ദ്രൻ നടത്തുന്നുണ്ട്. അതിന്...
അജയ്യ്ക്ക് കേസ് വാദിക്കുന്നതിനുള്ള ഫീസ് കൊടുക്കാൻ വേണ്ടി തമ്പി അളകാപുരിയിലെത്തി. എത്തിയതിന് പിന്നാലെ ജാനകിയുടെ കേസ് ഏറ്റെടുത്തതിനും സപ്പോർട്ട് ചെയ്യുന്നതിനും, നിരഞ്ജനയെയും...
ശ്യാമിന്റെ ചതി തിരിച്ചറിഞ്ഞ് അശ്വിനെ കണ്ടുപിടിക്കാൻ NKയും ശ്രുതിയ്ക്കൊപ്പമുണ്ട്. ശ്യാം ഒളിപ്പിച്ചുവെച്ച പെട്ടിയ്ക്കുള്ളിൽ നിന്നും അശ്വിന്റെ പാസ്സ്പോർട്ടും ടിക്കറ്റും കണ്ടുപിടിച്ചു. ഇത്രയും...
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...