രോഹിത്ത് സുമിത്ര പ്രണയം കണ്ട ഭ്രാന്ത് പിടിച്ച് സിദ്ധു; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. സ്ത്രീ മനസുകളുടെ താളവും ലയവും ഒരുപോലെ ആവിഷ്കരിക്കുന്ന പരമ്പര പലപ്പോഴും യഥാർത്ഥ ജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അവഗണകളുടെ നേർസാക്ഷ്യമാണ്. തന്നെ മാനസികമായി തകർക്കാൻ ശ്രമിക്കുന്ന ആദ്യഭർത്താവായ സിദ്ധാർഥിന്റെ വാക്കുകളിൽ മനഃസമാധാനം നഷ്ടപ്പെടുന്ന സുമിത്ര. സുമിത്രയുടെ ചെറുമാറ്റം പോലും മനസിലാക്കാൻ കഴിയുന്ന രോഹിത്
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, Malayalam Serial