“ഒരു സ്ത്രീയ്ക്ക് രണ്ടാമത് വിവാഹം കഴിക്കാൻ ആദ്യ ഭർത്താവിന്റെ അനുവാദം വേണോ?”; സുമിത്ര രോഹിത് വിവാഹം ഉടൻ നടക്കും ; സമ്മിശ്ര അഭിപ്രായങ്ങളുമായി കുടുംബവിളക്ക് !

ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ അതിവേഗം മുന്നോട്ട് പോകുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’. എല്ലായിപ്പോഴും റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കാറില്ല സീരിയൽ ഇപ്പോൾ രണ്ടാഴ്ചയായി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. എന്നാൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന സീരിയൽ കൂടിയാണ് കുടുംബവിളക്ക് . ‘സുമിത്ര’ എന്ന വീട്ടമ്മയുടെ അതിജീവനമാണ് പരമ്പര സംവദിക്കുന്ന വിഷയം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട വീട്ടമ്മയില്‍ നിന്നും, ലോകം അറിയുന്ന ബിസിനസ് വുമണായി മാറുകയാണ് ‘സുമിത്ര’. തന്നെ ജീവിതത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിച്ച് വിവാഹമോചനം നേടിയ ആളെക്കൊണ്ടുപോലും വീണ്ടും തന്നെ ഇഷ്‍ടപ്പെടുത്താന്‍, … Continue reading “ഒരു സ്ത്രീയ്ക്ക് രണ്ടാമത് വിവാഹം കഴിക്കാൻ ആദ്യ ഭർത്താവിന്റെ അനുവാദം വേണോ?”; സുമിത്ര രോഹിത് വിവാഹം ഉടൻ നടക്കും ; സമ്മിശ്ര അഭിപ്രായങ്ങളുമായി കുടുംബവിളക്ക് !