Connect with us

മുടിയില്ലാതെ കൃഷ്ണപ്രിയ ;കാരണം വെളിപ്പെടുത്തി താരം !!!

Malayalam Breaking News

മുടിയില്ലാതെ കൃഷ്ണപ്രിയ ;കാരണം വെളിപ്പെടുത്തി താരം !!!

മുടിയില്ലാതെ കൃഷ്ണപ്രിയ ;കാരണം വെളിപ്പെടുത്തി താരം !!!

വ്യത്യസ്തമായ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കൃഷ്ണപ്രഭ. ഫേസ്ബുക്കിൽ മൊട്ടയടിച്ച വീഡിയോ പോസ്റ്റ് ചെയ്ത ഞെട്ടിച്ചിരിക്കുകായാണ് കൃഷ്ണപ്രഭ. ഏതേലും കഥാപാത്രത്തിനായുള്ള മേക്കോവര്‍ ആണോയെന്നായി പലരും. എന്നാല്‍ മൊട്ടയടിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണപ്രഭ.

കൃഷ്ണപ്രഭ പറയുന്നതിങ്ങനെ.. ‘ തിരുപ്പതി ഭഗവാന്റെ കടുത്ത വിശ്വാസിയാണ് താനും അമ്മയും സഹോദരനുമെല്ലാം. എല്ലാ വര്‍ഷവും തിരുപ്പതി ഭഗവാനെ കാണാന്‍ പോകാറുമുണ്ട്. നാലു വര്‍ഷം മുമ്ബ് അമ്മ മൊട്ടയടിച്ചു. പിന്നെ ബോയ് കട്ടിലാണ് അമ്മ. . ചേട്ടന്‍ എല്ലാ വര്‍ഷവും മൊട്ടയടിക്കാറുണ്ട്. എനിക്ക് മുടിവെട്ടാന്‍ പേടിയായിരുന്നു. ഇത്തവണയെന്തായാലും ധൈര്യം വന്നു. നാലാം വയസിലെങ്ങാണ്ടാണ് ആകെ മുടി മൊട്ടയ‍ടിച്ചത്. അതാണേല്‍ ഓര്‍മയില്‍ ഇല്ലതാനും.

krishnaprabha facebook post

More in Malayalam Breaking News

Trending