Connect with us

മോഹൻലാലിനെ ചേർന്ന് നിൽക്കുന്ന ഈ സുന്ദരിക്കുട്ടികളെ മനസിലായോ ?

Malayalam Breaking News

മോഹൻലാലിനെ ചേർന്ന് നിൽക്കുന്ന ഈ സുന്ദരിക്കുട്ടികളെ മനസിലായോ ?

മോഹൻലാലിനെ ചേർന്ന് നിൽക്കുന്ന ഈ സുന്ദരിക്കുട്ടികളെ മനസിലായോ ?

നടൻ കൃഷ്ണകുമാറിന്റെ മക്കൾ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരിമാരാണ്. നാല് പെൺകുട്ടികളെയും സ്വന്തം മക്കളെ പോലെയാണ് പ്രേക്ഷകർ കാണുന്നത്. മൂത്ത മകൾ അഹാന ഇപ്പോൾ മലായാള സിനിമയിൽ നായിക സാന്നിധ്യമാണ്. ഏറ്റവും ഇളയ കുട്ടിയായ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു .

ഇപ്പോൾ ഇവർ പങ്കു വച്ച ഒരു ചിത്രം ശ്രദ്ധേയമാകുകയാണ് . അഹാനയും ദിയയും ഇഷാനിയും ചെറുപ്പമായിരുന്നപ്പോൾ മോഹന്ലാലിനൊപ്പമെടുത്ത ഒരു ചിത്രമാണ് ചർച്ചയാകുന്നത്.

അഹാനയുടെ ലുക്ക് തന്നെ ഇന്ന് മാറിപ്പോയെന്നു നിസംശയം ആ ഫോട്ടോയിൽ നിന്നും മനസിലാകും. വളരെ ക്യൂട്ട് ആയി , മോഹൻലാലിനോട് ചേർന്ന് നൽകുകയാണ് മൂവർ സംഘം.

krishnakumar’s daughters with mohanlal

More in Malayalam Breaking News

Trending

Recent

To Top