Connect with us

അഞ്ച് പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം വലിയ പാടാണ്!! കാശുള്ള വീട്ടിലെ ആണ്‍പിള്ളേരെ വളയ്ക്കാവൂ’

Malayalam

അഞ്ച് പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം വലിയ പാടാണ്!! കാശുള്ള വീട്ടിലെ ആണ്‍പിള്ളേരെ വളയ്ക്കാവൂ’

അഞ്ച് പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം വലിയ പാടാണ്!! കാശുള്ള വീട്ടിലെ ആണ്‍പിള്ളേരെ വളയ്ക്കാവൂ’

അഹാനയ്ക്ക് പിന്നാലെയായി ഇഷാനി കൃഷ്ണയും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. മമ്മൂട്ടി ചിത്രമായ വണ്ണില്‍ ഇഷാനിക്കൊപ്പം കൃഷ്ണകുമാറും അഭിനയിക്കുന്നുണ്ട്. പൊതുവെ മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെങ്കിലും ഈ ചിത്രത്തിലെ അവസരം വേണ്ടെന്ന് വെക്കാന്‍ തോന്നിയിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. റിമി ടോമി അവതാരികയായി എത്തിയ ഷോയാണ് ഒന്നും ഒന്നും മൂന്ന്. ഇപ്പോഴിതാ പരിപാടിയുടെ പുതിയൊരു സീസണ്‍ തുടങ്ങിരിക്കുകയാണ്. നടന്‍ കൃഷ്ണകുമാറും കുടുംബവുമാണ് പുതിയ സീസണില്‍ അതിഥികളായെത്തുന്നത്.

ഇപ്പോഴിതാ പരിപാടിയുടെ പ്രമോ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അച്ഛന് പിന്നാലെയായി മക്കളും സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ് ഇപ്പോള്‍. ശക്തമായ പിന്തുണയാണ് താരപുത്രികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൃഷ്ണകുമാറിനെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച്‌ സിന്ധുവും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

https://youtu.be/Okp9AQhQ0Y0

ഇപ്പോത്തന്നെ നാല് പിള്ളേരായി ഇനി ചേര്‍ന്ന് നിന്നിട്ട് പറയിപ്പിക്കേണ്ടെന്നായിരുന്നു കൃഷ്ണകുമാറിന്റെ ഡയലോഗ്. ഇരുവരും ചേര്‍ന്ന് നിന്നപ്പോള്‍ എന്ത് ഭംഗിയാണെന്നായിരുന്നു റിമിയുടെ കമന്റ്. മൂന്നാമത്തെ മകളുടെ ജനനത്തിനിടയിലെ കാര്യങ്ങളെക്കുറിച്ച്‌ സിന്ധു പറയുമ്ബോള്‍ അത് വിവാഹ ശേഷമാണോയെന്നായിരുന്നു റിമിയുടെ ചോദ്യം. അഞ്ച് പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം വലിയ പാടാണെന്നും കൃഷ്ണകുമാര്‍ പറയുന്നുണ്ട്.

Krishnakumar

More in Malayalam

Trending