Connect with us

നായകന്മാരിൽ വിശ്വസിക്കാത്തവർ എന്റെ അച്ഛനെ കണ്ടിട്ടില്ല – വികാര നിർഭരമായ കുറിപ്പുമായി കൃഷ് ജെ സത്താർ

Malayalam Breaking News

നായകന്മാരിൽ വിശ്വസിക്കാത്തവർ എന്റെ അച്ഛനെ കണ്ടിട്ടില്ല – വികാര നിർഭരമായ കുറിപ്പുമായി കൃഷ് ജെ സത്താർ

നായകന്മാരിൽ വിശ്വസിക്കാത്തവർ എന്റെ അച്ഛനെ കണ്ടിട്ടില്ല – വികാര നിർഭരമായ കുറിപ്പുമായി കൃഷ് ജെ സത്താർ

നടൻ സത്താറിന്റെ മരണം മലയാള സിനിമക്ക് ഒരു നൊമ്പരമാകുകയാണ്. ജയഭാരതിയുമായുള്ള പ്രണയവും വിവാഹവും വേര്പിരിയലുമെല്ലാം മാധ്യമങ്ങളിൽ ചർച്ചയായി. ഇപ്പോൾ തനറെ അച്ഛനെ കുറിച്ച് വികാര നിർഭരമായി മനസ് തുറക്കുകയാണ് മകൻ കൃഷ് ജെ സത്താർ .

മിസ് യൂ വാപ്പ എന്ന അടിക്കുറിപ്പോടെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല..”അന്തരിച്ച നടന്‍ സത്താറിനെക്കുറിച്ച് മകനും നടനുമായ കൃഷ് ജെ സത്താര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണിത്. “ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു… മിസ് യൂ വാപ്പ” എന്ന അടിക്കുറിപ്പോടെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്. കഴിഞ്ഞ ദിവസമാണ് കരള്‍രോഗം രൂക്ഷമായതിനെ തുടര്‍ന്ന് സത്താര്‍ അന്തരിച്ചത്. 

krish j sathar about father

More in Malayalam Breaking News

Trending

Recent

To Top