മലയാള സിനിമയിലൂടെ പൊട്ടിച്ചിരിപ്പിച്ച കലാകാരൻ കോട്ടയം പ്രദീപിന്റെയും, മായയുടെയും മകൾ വൃന്ദ വിവാഹിതയായി. ത്രിശുർ ഇരവ് സഹദേവന്റെയും വിനയയുടെയും മകൻ ആഷിക്കാണ് വരൻ. സിനിമ, രാഷ്ട്രീയ മേഖയടക്കമുള്ള സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അച്ഛന്റ്റെ സ്ഥാനത്തുനിന്നും വൃന്ദയുടെ കൈ പിടിച്ചു നൽകിയത് പ്രദീപിന്റെ മകൻ വിഷ്ണു ശിവ പ്രദീപ് ആണ്. വളരെ ലളിതമായ ചടങ്ങുകളോടെ കഴിഞ്ഞദിവസമാണ് വൃന്ദയുടെ വിവാഹം നടന്നത്. വിഷ്ണു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ … Continue reading അച്ഛൻ സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹിക്കുന്നുണ്ടാകും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..; കോട്ടയം പ്രദീപിന്റെ മകൾ വിവാഹിതയായി!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed