“ഈ റോള്‍ കിട്ടാന്‍ വേണ്ടി നീ സംവിധായകന് എന്തൊക്കെയാണ് കൊടുത്തത്?; കോട്ടയം നസീറിനോട് മമ്മൂട്ടി സെറ്റിൽ വച്ച് ചോദിച്ച ചോദ്യം!

മമ്മൂട്ടി നായകനായ റോഷാക്കിൽ പ്രധാനകഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്നത് കോട്ടയം നസീറാണ്. കോമഡി കഥാപാത്രങ്ങളിൽ അധികം ശ്രദ്ധിക്കപ്പെട്ട താരം റോഷാക്കിൽ വ്യത്യസ്തമായ കഥാപാത്രമായിട്ടാണ് എത്തുന്നത്. കോമഡി കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന തനിക്ക് ലഭിച്ച സീരിയസ് കഥാപാത്രമാണ് റോഷാക്കിലേതെന്ന് കോട്ടയം നസീര്‍ തന്നെ പറയുന്നു . മമ്മൂട്ടിയുടെ രണ്ട് ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഈ കഥാപാത്രം കിട്ടിയതില്‍ സന്തോഷം തോന്നിയെന്നും ഒരു പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നസീര്‍ പറഞ്ഞു. നസീറിനൊപ്പം മമ്മൂട്ടിയും ജഗദീഷും ഗ്രേസ് ആന്റണിയും അഭിമുഖത്തിനുണ്ടായിരുന്നു. “മിമിക്രിയില്‍ കൂടിയാണ് … Continue reading “ഈ റോള്‍ കിട്ടാന്‍ വേണ്ടി നീ സംവിധായകന് എന്തൊക്കെയാണ് കൊടുത്തത്?; കോട്ടയം നസീറിനോട് മമ്മൂട്ടി സെറ്റിൽ വച്ച് ചോദിച്ച ചോദ്യം!