Connect with us

ടെക്ക് എക്സ്പോയ്ക്ക് പോകും വഴി റാണിയെ സാക്ഷി നിർത്തി ആദി അതിഥി കല്യാണം എൻഗേജ്മെൻ്റ് നടക്കുന്നു; റാണിയുടെ മകൾ എന്ന സത്യം സൂര്യ അറിയുന്നു; കൂടെവിടെ ത്രില്ലിങ് എപ്പിസോഡ്!

Uncategorized

മലയാളികളുടെ ഇഷ്ട സീരിയൽ കൂടെവിടെ വരും ആഴ്ചയിലെ പ്രൊമോ അതിഗംഭീരമായി എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. മാളിയേക്കൽ റാണി സ്വന്തം മകളായ സൂര്യയെ തിരിച്ചറിയുന്നതും അതോടെ റാണി നല്ലവളാകുന്നതും കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

അതോടൊപ്പം, ആദി അതിഥി എൻഗേജ്മെൻ്റ് ഉം സത്യമാകുകയാണ്. കാണാം വീഡിയോയിലൂടെ…!

about koodevide

More in Uncategorized

Trending

Recent

To Top