മാളിയേക്കൽ റാണിയ്ക്കെതിരെയുള്ള ഋഷിയുടെ പ്ലാൻ ഇങ്ങനെ; അമ്മയ്‌ക്കൊപ്പം മോനൂട്ടൻ; ഇനിയങ്ങോട്ട് നല്ല അടിപൊളി കാഴ്ച കാണാം ; കൂടെവിടെ സീരിയൽ പ്രൊമോ !

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ വരും എപ്പിസോഡ് എന്താകും എന്ന ആശങ്കയിലാണ് പ്രേക്ഷകർ. എന്നാൽ ജനറൽ പ്രൊമോ എത്തിയതോടെ എല്ലാ കൂടെവിടെ ആരാധകർക്കും സന്തോഷമായി.കാരണം ആദി കേശവ കോളേജിലേക്ക് റാണിയ്ക്ക് നേരെ ഏറ്റുമുട്ടൽ നടത്താൻ അതിഥി ടീച്ചർ രംഗത്തുവരുകയാണ്. അതിന്റെ സന്തോഷം ഋഷിയും ആദിയിലും നന്നായി കാണാനുണ്ട്. ഋഷി അച്ഛനെ കളിയാക്കുന്നതും വീഡിയോയിലൂടെ കാണാം…! about koodevide