Connect with us

ബാലികയുടെ ഭീഷണിയിൽ ഭാസിപ്പിള്ള കുടുങ്ങി; റാണിയെ തേടി ബാലിക എത്തുന്നത് സൂര്യയ്ക്ക് മുന്നിലേക്ക്…; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!

serial story review

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് കൂടെവിടെ. കഴിഞ്ഞ ഒരാഴ്ചയായി ഒരു മണിക്കൂർ ആയിരുന്നു സീരിയൽ സംപ്രേക്ഷണം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ കഥ മുന്നേറി.

സൂര്യയെ കാണാൻ വന്ന ബാലിക , ഇപ്പോഴിതാ ഭാസിപ്പിള്ളയുടെ മുന്നിലെത്തിയിരിക്കുകയാണ്. ഭാസിപ്പിള്ളയിൽ നിന്നും സത്യങ്ങൾ മനസിലാക്കാൻ സാധ്യതയുണ്ടോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.

കാണാം വീഡിയോയിലൂടെ….

about koodevide

More in serial story review

Trending