ബസവണ്ണയുടെ ഗുണ്ടകൾക്ക് സൂര്യയെ കിഡ്നാപ്പ് ചെയ്യാൻ സാധിക്കില്ല ; പക്ഷെ അയാൾ എത്തും , സ്വന്തം അച്ഛൻ.. അതും രക്ഷകനായി ; കൂടെവിടെ സീരിയൽ വമ്പൻ ട്വിസ്റ്റ് തന്നെ സംഭവിക്കും!

മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് കൂടെവിടെ. എല്ലാ തരം ആരാധകരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന സീരിയൽ കൂടിയാണ് കൂടെവിടെ. ഋഷി സൂര്യ പ്രണയത്തിൽ നിന്ന് തുടങ്ങി ഇന്ന് റാണിയമ്മ സൂര്യ കഥയിലേക്ക് മാറിയിരിക്കുകയാണ് സീരിയൽ. അതോടെ എല്ലാ ആരാധകർക്കും സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. അതേസമയം, വെറുതെ ഒരു സ്ത്രീയെ വില്ലത്തി ആയി കാണിച്ച് സീരിയൽ അവസാനിപ്പിക്കുന്നതിലും നല്ലതാണ് ഒരു സ്ത്രീ എങ്ങനെ ഇത്തരം നെഗറ്റിവ് ചിന്തകളിലേക്ക് എത്തി എന്ന് കാണിച്ചുതരുന്നത്. ഏതായാലും വരും എപ്പിസോഡ് കാണാം വീഡിയോയിലൂടെ… about koodevide