സൂര്യയെ തട്ടിക്കൊണ്ട് പോകാൻ ബസവണ്ണയുടെ ഗുണ്ടകൾ…; സൂര്യയ്ക്ക് വേണ്ടി ഋഷി തിരിച്ചുവരും ; പഴയ ഋഷിയെ കാണാൻ കൂടെവിടെ ആരാധകർ!

മലയാളി യൂത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് കൂടെവിടെ. കഴിഞ്ഞ ഒരാഴ്ചയായി രാമേശ്വരം യാത്രയാണ് കഥയിൽ ഉള്ളത്. എന്നാൽ ഇതുവരെ യാത്ര പുറപ്പെട്ട താരങ്ങളെ കാണാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഏഷ്യാനെറ്റ് പുറത്തുവിട്ട പുത്തൻ പ്രൊമോ വൈറലായിരിക്കുകയാണ്. പ്രൊമോയിൽ സൂര്യയെ ബസവണ്ണ തട്ടിക്കൊണ്ടുപോകുന്നുണ്ട്. കാണാം വീഡിയോയിലൂടെ…! about koodevide serial