കൂടെവിടെ സീരിയലിൽ നിന്നും ആദ്യം പിന്മാറി, ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തി , കാരണം വ്യക്തമാക്കി സീരിയൽ താരം കൃപാ ശേഖർ ; വീഡിയോ കാണാം…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ.സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. കഥയിലെ മറ്റൊരു പ്രണയ ജോഡികളാണ് സനയും റോഷനും. ഇതുവരെ പ്രണയം പറഞ്ഞിട്ടില്ലാത്ത ഇരുവരും ഇനി പ്രണയം പറയുമോ? സനാ ഫാത്തിമ ആയിട്ട് ആദ്യം എത്തിയത് തമിഴ് താരം കൃപാ ശേഖർ ആണ്. പിന്നീട് അപർണ്ണ എന്ന താരം വന്നെങ്കിലും കൃപ തന്നെ തിരികെ എത്തുകയായിരുന്നു. അതിന് പിന്നിലെ … Continue reading കൂടെവിടെ സീരിയലിൽ നിന്നും ആദ്യം പിന്മാറി, ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തി , കാരണം വ്യക്തമാക്കി സീരിയൽ താരം കൃപാ ശേഖർ ; വീഡിയോ കാണാം…