അമ്മയോട് കുറുമ്പുകാട്ടി സൂര്യയുടെ ഫോൺ കാൾ ; പിന്നിൽ പതിയിരിക്കുന്ന അടുത്ത ആപത്ത് ഇത്; കൂടെവിടെ സീരിയൽ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇന്ന് അതിമനോഹരമായി മുന്നേറുകയാണ്. കാമ്പസ് പ്രണയകഥ എന്ന ലേബലിൽ നിന്നും മാതൃത്വത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയിലേക്കാണ് ഇപ്പോൾ കൂടെവിടെ കടക്കുന്നത്. കാണാം സീരിയലിലെ വരും എപ്പിസോഡ് വിശേഷങ്ങൾ വീഡിയോയിലൂടെ…! About koodevide