റാണിയെ സ്നേഹിക്കാൻ സൂര്യ തീരുമാനിക്കുമോ?; സൂര്യ ആ സത്യം തിരിച്ചറിഞ്ഞത് ഇങ്ങനെ ; നടുക്കം മാറാതെ റാണി ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ അതിമനോഹരമായ ഒരു എപ്പിസോഡിലേക്കാണ് ഇന്ന് കടന്നിരിക്കുന്നത്. ഋഷി സൂര്യ എൻഗേജ്മെന്റിന് ശേഷം ഇപ്പോഴിതാ ആദി അതിഥി എൻഗേജ്മെൻ്റ് നടക്കുകയാണ്. എന്നാൽ, റാണിയും സൂര്യയും തമ്മിലുള്ള ബന്ധം കൂടി ഇതിലൂടെ വളരുന്നുണ്ട്. ഇനി ഒരു രാമേശ്വരം യാത്രകൂടിയുണ്ട്.. കാണാം വീഡിയോയിലൂടെ…! about koodevide