ഉടൻ തന്നെ റാണി സ്വന്തം മകളെ തിരിച്ചറിയും.. ; സന്യാസിയുടെ പ്രവചനം ഇങ്ങനെ ; കൽക്കിയിൽ നിന്നും സൂര്യയെ റാണി രക്ഷിക്കും; കൂടെവിടെ ട്വിസ്റ്റോട് ട്വിസ്റ്റ്!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഈ ആഴ്ച അവസാനിക്കുമ്പോൾ വലിയ ഒരു ട്വിസ്റ്റ് ബാക്കിനിർത്തിയിരിക്കുകയാണ്. കഥയിൽ സൂര്യയെ തേടി റാണി നടക്കുന്ന കാഴ്ച കാണേണ്ടി വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ന് ഭൈരവൻ റാണിയെ കാണുന്നുണ്ട്, അങ്ങനെ എങ്കിൽ ഭൈരവനിൽ നിന്നും റാണിയ്ക്ക് ഒരു കുഞ്ഞുണ്ടെന്ന സത്യം റാണി അറിയാൻ സാധ്യതയുണ്ട്. കാണാം വീഡിയോയിലൂടെ…! about koodevide