സ്വന്തം മകളെന്ന സത്യം തിരിച്ചറിയാതെ സൂര്യയെ രക്ഷിക്കാൻ അച്ഛൻ; ആ കാഴ്ചയിൽ അമ്പരപ്പോടെ റാണിയമ്മ ; കൂടെവിടെ പുത്തൻ കഥാ വഴിത്തിരിവിലേക്ക്!

മലയാളികളുടെ ഇഷ്ട സീരിയൽ കൂടെവിടെ ഇപ്പോൾ അത്യുഗ്രൻ കഥയിലേക്കാണ് കടക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു വിധിയാണ് സൂര്യയ്ക്ക് കൈ വന്നിരിക്കുന്നത്. അമ്മയും അച്ഛനും ആരെന്ന സത്യം തിരിച്ചറിയാതെ സൂര്യ എത്തിപ്പെടുന്നത് തൻ്റെ ജന്മ രഹസ്യത്തിലേക്കാണ്. കാണാം വീഡിയോയിലൂടെ…! about koodevide