ഭംഗിയും പഠിപ്പും മാത്രമേ ഉള്ളൂ രണ്ടിനും ബുദ്ധി എന്നു പറയുന്നത് ഇല്ല; ഋഷിയ പ്രണയത്തിന് പഴയ ജീവനില്ല എന്ന് കൂടെവിടെ സീരിയൽ ആരാധകർ!

മലയാളികൾക്കിടയിൽ വ്യത്യസ്ത പ്രണയ കഥയുമായി എത്തിയ സീരിയൽ ആണ് കൂടെവിടെ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ സൂര്യ ഋഷി പ്രണയ ജോഡികൾ കാരണം വളരെ മികച്ചുനിന്നു. എന്നാലിപ്പോൾ പ്രണയ രംഗങ്ങൾക്ക് പഴയ ജീവനില്ല എന്ന പരാതിയാണ് സീരിയൽ ആരാധകർക്കിടയിൽ നിന്നും ഉയരുന്നത്. അതേസമയം, ഇരുവരും ഒന്നിച്ചുള്ള രാമേശ്വരം യാത്ര കാണാൻ കാത്തിരിക്കുന്ന ആരാധകരും ഏറെയാണ്, ഇനി ആ യാത്ര മാത്രമാണ് പ്രതീക്ഷ എന്നാണ് കൂടെവിടെ പ്രേക്ഷകർ പറയുന്നത്. ഇന്നത്തെ എപ്പിസോഡ് വിശേഷങ്ങൾ കാണാം വീഡിയോയിലൂടെ… about koodevide