അമ്മയും അച്ഛനും മകളും ; വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഭര്‍ത്താവിനൊപ്പമുള്ള കുടുംബ ചിത്രവുമായി ഇന്ദുലേഖ!

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ കൂടെവിടെയിലെ ലക്ഷ്മി ആന്റിയായി തിളങ്ങുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നായിക ഇന്ദുലേഖ. വർഷങ്ങളായി സീരിയൽ ലോകത്ത് സജീവമാണ് താരം. എന്നാൽ സമൂഹമാധ്യമങ്ങളിൽ അധികം എത്തിപ്പെടാത്ത ഇന്ദുലേഖയുടെ വ്യക്തിവിശേഷങ്ങൾ ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിലൂടെ പുറത്തുവന്നിരിക്കുകയാണ്, ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ വന്നപ്പോഴാണ് നടി ഇന്ദുലേഖ ആദ്യമായി തന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ചില ദുരന്തകഥകള്‍ വെളിപ്പെടുത്തിയത്. പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും ഭര്‍ത്താവ് രോഗം പിടിപെട്ട് മരിച്ചതിനെ കുറിച്ചും ഒക്കെ … Continue reading അമ്മയും അച്ഛനും മകളും ; വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഭര്‍ത്താവിനൊപ്പമുള്ള കുടുംബ ചിത്രവുമായി ഇന്ദുലേഖ!