ഋഷിയ്ക്കും ആദി സാറിനും ഒപ്പം അതിഥി ടീച്ചറുടെ വമ്പൻ എൻട്രി ; റാണിയ്ക്ക് ഇത് അവസാന താക്കീത് ; കൂടെവിടെ ഇതുവരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റിലേക്ക് !

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന നമ്പർ വൺ സീരിയലാണ് കൂടെവിടെ. കൂടെവിടെയിൽ ഇന്ന് ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആണ് സംഭവിച്ചിരിക്കുന്നത്. ആദി കേശവ കോളേജിൽ മൂന്ന് മാസത്തേക്ക് അതിഥി ടീച്ചർ എത്തിയിരിക്കുകയാണ്, ഇന്ന് റാണിയ്ക്ക് അവസാന താക്കീതും കിട്ടുന്നുണ്ട്. കാണാം വീഡിയോയിലൂടെ…! about koodevide