കരഞ്ഞു കലങ്ങിയ കണ്ണുമായി മാളിയേക്കൽ റാണിയമ്മ; പ്രണയത്താൽ മുറിവേറ്റ മാളിയേക്കൽ റാണി എന്ത് തെറ്റാണ് ചെയ്തത്?; കൂടെവിടെയിലെ യഥാർത്ഥ വില്ലത്തി ആര്?

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇന്ന് മനോഹരമായ കഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്നത്തെ എപ്പിസോഡിൽ ആദ്യമായി മാളിയേക്കൽ റാണിയമ്മ ആത്മാർഥമായി കരയുന്ന സീൻ കാണിക്കുന്നുണ്ട്. ഇതുകാണുന്നതോടെ ഉറപ്പായും ആരാധകർ റാണിയെ സപ്പോർട്ട് ചെയ്യും. കാരണം മാളിയേക്കൽ റാണിയെ റാണിയമ്മയാക്കിയ കഥ എന്താകും? കൂടെവിടെ പൂർണ്ണമായി കാണാം വീഡിയോയിലൂടെ… about koodevide