ഋഷ്യ എൻഗേജ്മെന്റ് ഉടൻ ; ആകാംക്ഷ നിറച്ച് കൂടെവിടെ
Published on
കൂടെവിടെയിൽ ഋഷിയുടെയും സൂര്യയുടെയും എൻഗേജ്മെന്റ് നടക്കാൻ പോവുകയാണ് . ആ നല്ലമുഹൂർത്തതിന് സാക്ഷിയായി റാണിയും രാജീവും ഉണ്ടാകും മാത്രമല്ല . ഒരു അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് അവരെ അനുഗ്രഹിക്കും
Continue Reading
You may also like...
