രാജീവിന് വിരുന്നൊരുക്കാൻ റാണി സൂര്യയുടെ പ്ലാൻ പൊളിഞ്ഞു ; ട്വിസ്റ്റുമായി കൂടെവിടെ
Published on
ഏറെ ജനശ്രദ്ധ നേടിയ പരമ്പര കൂടെവിടെ സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ബാലികയെ വെറുപ്പിക്കാൻ നോക്കിയ സൂര്യയുടെ പ്ലാനുകൾ എല്ലാം പൊളിയുകയാണ് . ബാലികയുമായി കൂട്ടുകൂടാൻ റാണി ശ്രമിക്കുന്നു. അത് നടക്കുമോ .
Continue Reading
You may also like...