സൂര്യയ്ക്ക് വലിയ സർപ്രൈസ് ബാലികയുടെ രഹസ്യം ചോർത്താൻ അയാൾ ; ട്വിസ്റ്റുമായി കൂടെവിടെ
Published on
ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ,പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബ പ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. ഋഷിയും സൂര്യയും പരസ്പരം സർപ്രൈസുകൾ നൽകി അവരുടെ പ്രണയം ആഘോഷമാകുമ്പോൾ . ബാലികയെ വകവരുത്താൻ ബസവണ്ണ .
Continue Reading
You may also like...
