Connect with us

ബാലികയുടെ യാത്ര മുടക്കാനുള്ള ഋഷിയുടെ ആ കള്ളം ;നാടകീയ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

serial story review

ബാലികയുടെ യാത്ര മുടക്കാനുള്ള ഋഷിയുടെ ആ കള്ളം ;നാടകീയ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

ബാലികയുടെ യാത്ര മുടക്കാനുള്ള ഋഷിയുടെ ആ കള്ളം ;നാടകീയ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. പരമ്പരയിൽ അടുത്താഴ്ച സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് നോക്കാം . ശത്രുക്കൾ എല്ലാവരും ഒരുമിച്ചിരിക്കുകയാണ് . ലക്ഷ്യം ബാലികയും സൂര്യയുമാണ് .

കാണാം വീഡിയോ

More in serial story review

Trending

Recent

To Top