Connect with us

ബാലികയെ ലക്ഷ്യം വെച്ച് അയാൾ എത്തുന്നു ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

ബാലികയെ ലക്ഷ്യം വെച്ച് അയാൾ എത്തുന്നു ; ട്വിസ്റ്റുമായി കൂടെവിടെ

ബാലികയെ ലക്ഷ്യം വെച്ച് അയാൾ എത്തുന്നു ; ട്വിസ്റ്റുമായി കൂടെവിടെ

കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് ‘കൂടെവിടെ’.മനോഹരമായ ക്യാപംസ് പ്രണയവും അതിന്‍റെ വളര്‍ച്ചയും പറയുന്ന പരമ്പര വളരെ പെട്ടന്നായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. ഋഷി, സൂര്യ എന്നിവരെ ഒന്നിച്ച് ‘ഋഷിയ’ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ബാലികയെ ലക്ഷ്യം വെച്ച് അയാൾ എത്തുമ്പോൾ .സൂര്യ തന്റെ പിണക്കം മാറ്റുമോ . റാണിയ്ക്ക് രാജീവിനെ കാണാൻ കഴിയുമോ

കാണാം വീഡിയോ

More in serial story review

Trending

Recent

To Top