ഭാസിപിള്ളയുടെ കത്ത് എത്തുമ്പോൾ സൂര്യയെ ചേർത്തുപിടിച്ചു റാണി ; പുതിയ കഥാവഴിയിലൂടെ കൂടെവിടെ
Published on
കൂടെവിടെയുടെ മെഗാ എപ്പിസോഡിൽ റാണി തന്റെ മകൾ തൊട്ടരികിൽ തന്നെ ഉണ്ടെന്ന് മനസ്സിലാക്കുകയാണ് . സൂര്യയാണ് അതിന് സഹായിക്കുന്നത് . അതേസമയം ഭാസിപിള്ളയുടെ കത്ത് എത്തുന്നു കൈമളിനെ തേടി . ആ കത്തിലൂടെ കൈമൾ സത്യങ്ങൾ തിരിച്ചറിയുന്നു തന്റെ മകളെ പോലെ തന്നെ താൻ സൂര്യയെയും സ്‌നേഹിക്കുന്നുണ്ടെന്ന് റാണി വെളിപ്പെടുത്തുമ്പോൾ സങ്കടം ഉള്ളിലൊതുക്കി നിൽക്കുകയാണ് സൂര്യ .
Continue Reading
Related Topics:anshitha anji, BIBIN JOSE, Featured, kochupreman, koodevide, nishaa mathew, serial