Connect with us

അജ്ഞാതന്റെ ലക്ഷ്യം റാണി അപകടത്തിലോ ?; കൂടെവിടെയിൽ ഇനി സംഭവിക്കുന്നത്

serial story review

അജ്ഞാതന്റെ ലക്ഷ്യം റാണി അപകടത്തിലോ ?; കൂടെവിടെയിൽ ഇനി സംഭവിക്കുന്നത്

അജ്ഞാതന്റെ ലക്ഷ്യം റാണി അപകടത്തിലോ ?; കൂടെവിടെയിൽ ഇനി സംഭവിക്കുന്നത്

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയൽ . സാധാരണ കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായി സീരിയൽ ഇപ്പോൾ റേറ്റിങ്ങിലും മുൻപന്തിയിലാണ് . സൂര്യ എന്ന പെൺകുട്ടിയുടെയും ഋഷി എന്ന അധ്യാപന്റെയും പ്രണയവും ജീവിതവുമെല്ലാമാണ് സീരിയൽ പറയുന്നത് . സൂര്യ എന്ന ബോൾഡ് നായികാ കഥാപാത്രമായി അൻഷിതയും , ഋഷി എന്ന നായക കഥാപാത്രമായി ബിബിനുമാണ് പരമ്പരയിൽ വേഷമിടുന്നത് . ഇരുവരും ഒന്നിച്ചുള്ള കോംബോ പ്രേക്ഷകർ ഇതിനോടകം തന്നെ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് . ഇപ്പോൾ റാണി ഒരു അപകടത്തിലാണ് അജ്ഞാതൻ റാണിയെ തെറ്റുധരിപ്പിക്കുമോ ?’

More in serial story review

Trending

Recent

To Top