Connect with us

മുൻഭാര്യമാർ പറഞ്ഞതെല്ലാം പച്ചക്കളളം; വിവാഹ ശേഷം കോകിലയുടെ തനിനിറം കണ്ട് ഞെട്ടി ബാല; അമൃതയോ? എലിസബത്തോ? കോകിലയുടെ ലക്ഷ്യം ആര്?

Actor

തനിക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇല്ലെന്ന് നടൻ ബാല. ഭാര്യ കോകിലക്കൊപ്പം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് പുതിയ ചില വെളിപ്പെടുത്തലുമായി ബാല നടത്തിയത്. മാത്രമല്ല നിലവിൽ വീടും പുതിയ ജീവിതവും ഒക്കെ അടിപൊളി ആയി പോകുന്നെന്നും ബാല പറയുന്നു.

തങ്ങളുടെ വിവാഹ ശേഷം ഉണ്ടാകുന്ന വിവാദങ്ങള്‍ ഒക്കെ ശ്രദ്ധിക്കാറുണ്ടെന്ന് കോകില തുറന്നടിച്ചു. എല്ലാവരും മാമനെ പറ്റി തെറ്റിദ്ധരിച്ച് വെച്ചിരിക്കുകയാണ്. സ്വന്തം ഇഷ്ടത്തിന് വായിൽ തോന്നുന്നതൊക്കെ ചിലർ വിളിച്ച് പറയുകയാണെന്നും തന്റെ ഭർത്താവിനെ കുറിച്ച് പലതും പറയുമ്പോൾ എനിക്ക് കോപം വരുമെന്നും കോകില പറഞ്ഞു.

ആര്‍ക്കും അറിയില്ലാത്ത ഒരു സത്യമുണ്ടെന്നും അതെനിക്കും മാത്രമാണ് അറിയുകയുള്ളൂവെന്നും പറഞ്ഞ കോകില അത് പക്ഷേ പുറത്തു പറയാന്‍ പറ്റില്ലെന്നും വെളിപ്പെടുത്തി.

അതേസമയം കോകിലയ്ക്ക് പിന്നാലെ ബാല സംസാരിച്ചു. തുറന്നു പറഞ്ഞാൽ ചിലരുടെ ജീവിതം പോകുമെന്നാണ് ബാല പറയുന്നത്. സത്യം നിങ്ങൾ ചിന്തിക്കുന്നത്തിനും അപ്പുറം ആണെന്നും തന്റെ ഭാര്യയ്ക്കും തന്നെ സ്നേഹിക്കുന്നവകർക്കും സത്യം എന്താണ് എന്ന് അറിയാം അത് കാലം തെളിയിക്കട്ടെ എന്നാണ് ബാലയുടെ വാക്കുകൾ. താൻ ഒരിക്കലും ഒരു ദ്രോഹി അല്ലെന്നും പെട്ടെന്ന് ഒരു ദിവസം അവരെ താൻ ദ്രോഹം ചെയ്തു എന്ന് എങ്ങനെ പറയുമെന്ന്’ ബാല ചോദിക്കുന്നു. ഒന്നും അറിയാതെ അവള്‍ കണ്ടതൊക്കെ പറയുകയാണെന്നും ബാല വ്യക്തമാക്കി.

Continue Reading
You may also like...

More in Actor

Trending