Connect with us

പ്രമുഖ സീരിയൽ നടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പീഡനമെന്ന് ആരോപിച്ച് പരാതിയുമായി നടി !!!

Malayalam Breaking News

പ്രമുഖ സീരിയൽ നടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പീഡനമെന്ന് ആരോപിച്ച് പരാതിയുമായി നടി !!!

പ്രമുഖ സീരിയൽ നടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പീഡനമെന്ന് ആരോപിച്ച് പരാതിയുമായി നടി !!!

മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ വളരെ റേറ്റിംഗ് ഉള്ള സീരിയലിലെ ഒരു പ്രധാന നടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പീഡനമാണെന്ന് ആരോപിച്ച് നടി രംഗത്തുവന്നു. ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് സീരിയല്‍ നടിയുടെ പരാതി.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

രണ്ടു ദിവസമായി സോഷ്യൽ മീഡിയകളിൽ ദൃശ്യങ്ങൾ ഷെയർ ചെയ്യപ്പെടുകയായിരുന്നു. സീരിയലിനെതിരെയും വിമർശങ്ങൾ ഉയരുന്നുണ്ട്. 61 വയസ്സുള്ള നടിയെ മകന്റെ പ്രായമുള്ള ആളാണ് പീഡിപ്പിച്ചതെന്നും വിമർശങ്ങൾ ഉയരുന്നുണ്ട്.

കായംകുളം ഡി വൈ എസ് പിയായ ആർ ബിനു സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ‘നടി 31 വയസുള്ള സിയ എന്ന വ്യക്തിക്കെതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്. സിയ 12 ദിവസം മുൻപ് രാജ്യത്തിന് പുറത്ത് കടന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സീരിയലിലൂടെ സൗഹൃദത്തിലാവുകയും പിന്നീട് കായംകുളം,തോട്ടപ്പിള്ളി എന്നിവിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പ്രതിയുടെ സ്മാർട്ട് ഫോണിലൂടെ വീഡിയോ എടുക്കുകയും ചെയ്തു. നടിയ്ക്ക് പ്രതിയുടെ ജന്മസ്ഥലമോ മറ്റ് വിവരങ്ങളോ അറിയില്ല. സോഷ്യൽ മീഡിയകളിലൂടെയും വാട്സപ്പിലൂടെയുമെല്ലാം ഇതിനോടകം തന്നെ വീഡിയോ വലിയ രീതിയിൽ തന്നെ ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്’.

നടിയെ അപകീർത്തിപ്പെടുത്തുന്ന നിരവധി ട്രോളുകളും സോഷ്യൽ മീഡിയകളിലൂടെ ഇതിനോടകം പ്രചരിച്ചു.

kerala police bagan a probe after 61 year old serial actress filed rape complaint

More in Malayalam Breaking News

Trending

Recent

To Top