Connect with us

വിക്രം, ഐശ്വര്യ റായ്, തൃഷ എന്നിവർ അണിനിരക്കുന്ന ചിത്രത്തില്‍ നിന്നും കീര്‍ത്തി സുരേഷ് പിന്‍മാറി; കാരണം !

News

വിക്രം, ഐശ്വര്യ റായ്, തൃഷ എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരക്കുന്ന ചിത്രത്തില്‍ നിന്നും നടി കീര്‍ത്തി സുരേഷ് പിന്‍മാറി. രജനികാന്തിന്റെ 168-ആം ചിത്രത്തില്‍ നായികയായെത്തുന്നതിനാലാണ് കീര്‍ത്തി പിന്‍മാറിയതെന്നാണ് പുതിയറിപ്പോര്‍ട്ടുകള്‍.

തെന്നിന്ത്യന്‍ ഹിറ്റ് സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്‌നചിത്രമായ ‘പൊന്നിയില്‍ സെല്‍വന്റെ’ ഷൂട്ടിങ് ബുധനാഴ്ച തായ്‌ലാന്റില്‍ ആരംഭിച്ചു. 40 ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ കുറിച്ചുള്ള കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായകന്‍ ജയം രവിയാണ്. തെന്നിന്ത്യന്‍ താരം കാര്‍ത്തിയും ചിത്രത്തില്‍ മുഖ്യവേഷമിടുന്നുണ്ട്.

keerthy suresh

More in News

Trending

Recent

To Top