Social Media
കീർത്തിക്ക് ഇതെന്തു പറ്റി ? മെലിഞ്ഞുണങ്ങിയ കീർത്തിയെ കണ്ട് ഞെട്ടി ആരാധകർ !
കീർത്തിക്ക് ഇതെന്തു പറ്റി ? മെലിഞ്ഞുണങ്ങിയ കീർത്തിയെ കണ്ട് ഞെട്ടി ആരാധകർ !
By
Published on
ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് കീർത്തി സുരേഷ്. നല്ല സിനിമ പാരമ്പര്യത്തെ ഉള്ളത് കൊണ്ട് തന്നെ സിനിമയിൽ മുതിരുമ്പോൾ നായികയാകുമെന്നു അന്ന് തന്നെ പ്രേക്ഷകർ ഉറപ്പിച്ചിരുന്നു.
ഒരു നീണ്ട ഇടവേള എടുത്ത് പഠനവും ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീര്‍ത്തിയുടെ ആദ്യ ചലച്ചിത്രം.
ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്ക് ചിത്രങ്ങളിലും സജീവമായ താരം ഇപ്പോള്‍ കിടിലന്‍ മേയ്ക്ക് ഓവറാണ് നടത്തിയിരിക്കുന്നത്. തടികുറച്ച് മെലിഞ്ഞ കീര്‍ത്തിയുടെ ഫോട്ടോ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ച വിഷമാണ്. താരം തന്നെയാണ് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
keerthi suresh’s makeover
Continue Reading
You may also like...
Related Topics:Featured, Keerthi Suresh, Make Over