Actress
ജീവിച്ച് തുടങ്ങിയിട്ടില്ല! അയാൾ എന്നെ വിട്ടുപോയി! പൊട്ടിക്കരഞ്ഞ് കീർത്തി! ഇത് വളരെ നേരത്തെയായിപ്പോയി! ചങ്കുതകർന്ന് മകളെ ചേർത്തുപിടിച്ച് മേനക..!

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് കീർത്തി സുരേഷ്. നടിയുടെ വിശേഷങ്ങളും മറ്റും സ്മൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രിയ കൂട്ടുകാരിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുമായെത്തിയിരിക്കുകയാണ് കീർത്തി. താരത്തിന്റെ കുറിപ്പ് ഇങ്ങനെ…
”കഴിഞ്ഞ ഒരു ആഴ്‌ചയായി അത്ര നല്ലൊരു അവസ്ഥയിലായിരുന്നില്ല ഞാൻ. ബാല്യകാലം മുതലേ എന്റെ കൂടെയുള്ള പ്രിയ കൂട്ടുകാരി ഇനിയില്ലെന്ന് വിശ്വസിക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 21-ാം വയസ്സിലാണ് അവൾക്ക് മസ്തിഷ്ക ട്യൂമറാണെന്ന് കണ്ടെത്തിയത്. അവൾ ഏകദേശം 8 വർഷത്തോളം ചികിത്സയിലായിരുന്നു. കഴിഞ്ഞ നവംബറിൽ, മൂന്നാമത്തെ സർജറി വരെ അവൾ മനക്കരുത്തോടെ മുന്നേറുകയായിരുന്നു.
അന്ന് അവസാനമായി അവളെ കണ്ടപ്പോൾ വേദന സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അവൾ കരയുകയായിരുന്നു. ഈ ചെറിയ പ്രായത്തില് അവളൊരുപാട് വേദന സഹിച്ചു. നേരത്തെ അവളെ കാണാൻ ആശുപത്രിയിലേക്ക് പോയിരുന്നു. അവളുടെ മുന്നിൽ കരയാതെ പിടിച്ച് നിൽക്കാൻ ഞാൻ പാടുപെടുകയായിരുന്നു. കണ്ണടയും മാസ്കും ധരിച്ച് കരച്ചിൽ ഒളിപ്പിച്ച് വെക്കുകയായിരുന്നു. അവസാനമായി കണ്ടപ്പോൾ അവൾ അബോധാവസ്ഥയിൽ ആയിരുന്നു. അതൊന്നും ഓർക്കാനേ കഴിയുന്നില്ല.

ഈ ചെറുപ്രായത്തിൽ, ജീവിതം പോലും തുടങ്ങിയിട്ടില്ലാത്ത സമയത്ത് അവൾക്ക് എങ്ങനെ ഇങ്ങനെയൊരു അസുഖം വന്നുവെന്നാണ് എന്റെ മനസിലെ ചോദ്യം. ഈ ലോകംകാണാനും, മനസിലെ ആഗ്രഹം പൂർത്തീകരിച്ച് ജീവിക്കുന്നതും അവളും ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ടാവും. ഇതിനൊന്നും ഉത്തരമില്ലെന്ന് എനിക്കറിയാം എന്നും കീർത്തി പറയുന്നു. ട്യൂമർ അവളെ വേഗത്തിൽ കൊണ്ടുപോകാമായിരുന്നു. ഇത് വളരെ നേരത്തെയായിപ്പോയി. നിപോയിട്ട് ഒരു മാസമായി. നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരുനിമിഷം പോലും കടന്നു പോകില്ല എന്റെ ജീവിതത്തിൽ. ഇന്ന് നിന്റെ പിറന്നാൾ ദിനത്തിലും ഞാൻ ഈ ഓർമ്മകൾ പങ്കുവെക്കുന്നു എന്നുമായിരുന്നു കീർത്തി സുരേഷ് കുറിച്ചത്.