സമൂഹ മാധ്യമങ്ങളിൽ ഒന്നും സജീവമായിരുന്ന ഒരാളായിരുന്നില്ല കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹത്തോടെ എല്ലാം ഇട്ടെറിഞ്ഞു പോയി കാവ്യാ.
പിന്നീട് ഈ ഇഷ്ട നായികയെ കാണുന്നത് പൂർണ്ണ ഗർഭിണി ആയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടെയാണ്. കാവ്യയുടെ ബേബി ഷവർ ചിത്രങ്ങളായിരുന്നു വന്നത്. പിന്നീട് മകൾ മഹാലക്ഷ്മി വന്നു. എന്നാൽ പോലും സമൂഹ മാധ്യമങ്ങളിൽ കാവ്യ സജീവമായില്ല.
എന്നാൽ സമൂഹ മാധ്യമങ്ങൾക്കും മീഡിയയ്ക്കും മുന്നിൽ നിന്ന് ഒന്നും മിണ്ടാതെ പോയ ആ പഴയ കാവ്യയല്ല ഇന്ന് ഉള്ളത്. ഇപ്പോൾ അവരുടെ ആരാധകർ കാണുന്നത് കാവ്യയുടെ മറ്റൊരു മുഖമാണ്. എല്ലാം നേടിയെടുക്കുന്ന വാശിയുള്ള ആ പഴയ കാവ്യയുടെ മുഖമാണ്. പൊതുവേദികളിൽ സജീവമായ, വളരെ ബോൾഡായ വരുന്നതിനെയെല്ലാം അതിജീവിക്കാൻ പഠിച്ച ഒരു സമ്പൂർണ്ണ കുടുംബിനി.
ഒപ്പം നല്ലൊരു ബിസിനെസ്സ്കാരി കൂടിയാണ് കാവ്യാ. പ്രസവശേഷം അൽപ്പം തടി വെച്ചെങ്കിലും തന്റെ ബ്രാൻഡിന്റെ പരസ്യത്തിനായി സ്വയം മോഡൽ ആകാൻ രൂപത്തിൽ തന്നെ മാറ്റം വരുത്തി. ദിലീപിനെ പോലും ഞെട്ടിക്കുകയാണ് കാവ്യ ഇന്ന്. കാവ്യയുടെ ലക്ഷ്യ എന്ന സംരംഭത്തിനായി മുഴുവൻ സമയവും ഇൻവെസ്റ്റ് ചെയ്തിരിക്കുകയാണ്. സഹോദരനും ഭാര്യയും മീനാക്ഷിയും ദിലീപും എല്ലാ കാവ്യയുടെ കൂടെ തന്നെയുണ്ട് എല്ലാ സപ്പോർട്ടും നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
യുവനടിയെ ബ ലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് കണ്ടെത്തി പൊലീസ്. സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്....
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടനാണ് സുധീർ സുകുമാരൻ. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട്...