Malayalam Breaking News
ദിലീപ് – കാവ്യ കുടുംബത്തിലേക്ക് പുതിയ അതിഥി ???
ദിലീപ് – കാവ്യ കുടുംബത്തിലേക്ക് പുതിയ അതിഥി ???
By
ദിലീപ് – കാവ്യ കുടുംബത്തിലേക്ക് പുതിയ അതിഥി ???
ദിലീപ് – കാവ്യാ വിവാഹം കഴിഞ്ഞതിനു ശേഷം കാവ്യാ മാധവൻ ഗർഭിണി ആണെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷം വീണ്ടും അതെ അഭ്യൂഹം ഉയരുകയാണ്. ദിലീപ് – കാവ്യാ കുടുംബാംഗങ്ങളോട് അടുത്ത വൃത്തങ്ങളാണ് കാവ്യാ ഗർഭിണിയാണെന്ന് വാർത്തകൾ വരുന്നത്.
മഞ്ജു വാര്യരുമായി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസിക്കുന്നത്. മീനാക്ഷിയ്ക്ക് കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്ന ത്രില്ലിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.
സിനിമകളിൽ നിന്നുമൊതുങ്ങി കുടുംബിനിയായ കാവ്യക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്നു ദിലീപിൻറെ അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ശേഷം ഇപ്പോൾ വരുന്ന സന്തോഷ വാർത്ത എത്രമാത്രം സത്യമാണെന്നു ആശങ്കയിലാണ് ആരാധകർ .
kavya madhavan – dileep gossip