featured
കാവ്യാ മാധവന്റെ തിരിച്ചുവരവ്; 7 വർഷമെടുത്തു; ഞെട്ടിച്ച് കാവ്യാ മാധവൻ
കാവ്യാ മാധവന്റെ തിരിച്ചുവരവ്; 7 വർഷമെടുത്തു; ഞെട്ടിച്ച് കാവ്യാ മാധവൻ
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിന്ന നടിയുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.
കാവ്യയുടെ തിരിച്ചുവരവിന് ആഗ്രഹിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. ദിലീപ് നായകനായി എത്തുന്ന വാളയാർ പരമശിവം എന്ന ചിത്രത്തിലൂടെ കാവ്യ വീണ്ടും ഒരു തിരിച്ചുവരവ് നടത്തും എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് കാവ്യയുടെ ഓരോ ചിത്രങ്ങളും വൈറലാവുകയാണ്.
അതേസമയം ഇപ്പോഴത്തെ ചിത്രങ്ങളിൽ പ്രസവശേഷം കൂടിയ ശരീരഭാരം എല്ലാം കുറച്ച് ഇപ്പോൾ പഴയതിലും ലുക്കായി കാവ്യ. പക്ഷെ വര്ഷങ്ങളുടെ പ്രയത്നത്തിലൂടെയാണ് വെയിറ്റ് ലോസിലേക്ക് കാവ്യാ എത്തിയത്. വിവാഹശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് കാവ്യ.
എന്നാൽ വെറും വീട്ടമ്മയായല്ല. മറ്റെന്തെങ്കിലും വരുമാന മാര്‍ഗം കൂടെ തനിക്ക് വേണം എന്ന് കാവ്യ തീരുമാനിച്ചിരുന്നു. അങ്ങനെ തുടങ്ങിയതാണ് ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ബൊട്ടീക്. ഇപ്പോള്‍ അത് ഓഫ് ലൈനായും ഉണ്ട്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും കാര്യങ്ങൾ കഴിഞ്ഞാൽ ബാക്കി സമയം ബിസിനസിലാണ് കാവ്യാ.
