Connect with us

സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുകയും അത് നിറവേറ്റുകയും ചെയ്യുക എന്നത് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത് ; അന്ന് കാവ്യാ മാധവൻ പറഞ്ഞത് !

Movies

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ഡയറക്ടർമാരിൽ ഒരാളായ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ജയറാം ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി നായികയായി മാറിയ നടിയാണ് കാവ്യാ മാധവൻ. തുടർ അഴകിയ രാവണൻ ഉൾപ്പടെയുള്ള ഒരുപിടി സിനിമകളിൽ കാവ്യ മാധവൻ ബാലതാരമായി എത്തി.
പിന്നീട് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് സിനിമയിലെ നായികയായി താരം അരങ്ങേറി. തുടർന്ന് നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികാ വേഷങ്ങളിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി കാവ്യാ മാധവൻ മാറി. കാസർകോട് ജില്ലയിലെ നീലേശ്വര സ്വദേശികളായ പി മാധവൻ ശ്യാമള ദമ്പതികളുടെ മകളാണ് കാവ്യാ മാധവൻ. ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനർ ആണ്.പണ്ടത്തെ പാവപ്പെട്ട ഒരു കുട്ടിയിൽ നിന്നും ഇപ്പോൾ ഒരു ബിസിനസ് കൊണ്ട് നടക്കുന്ന ഒരു സ്ത്രീയിലേക്ക് തന്റെ വളർച്ചയെ പറ്റിയാണ് അവതാരക കാവ്യ മാധവനോട് ചോദിച്ചത്. കാവ്യയുടെ മറുപടി ഇങ്ങനെ ആയിരുന്നു

കൂടുതൽ കാണാം വീഡിയോയിലൂടെ

More in Movies

Trending

Recent

To Top