Bollywood
കത്രീന കൈഫിന് പിന്തുണയേകി നയന്‍താര;സംഭവം ഇങ്ങനെ!
കത്രീന കൈഫിന് പിന്തുണയേകി നയന്‍താര;സംഭവം ഇങ്ങനെ!
By
മലയാളത്തിൽ നിന്ന് തമിഴിലേക്ക് പോയി ലേഡി സൂപ്പർ സ്റ്റാർ ആയ നടിയാണ് നയൻതാര. ലോകത്തെങ്ങും ആരാധകരാണ് നയൻതാരയ്ക്ക്.തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്.വളരെ ഏറെ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് മലയാളത്തിലും,തമിഴിലും മാറ്റ് ഭാഷകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നയൻതാര.ഇപ്പോളിതാ ബിസിനസ് രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്ന കത്രീന കൈഫിന് പിന്തുണയേകി നയന്‍താര എത്തിയിരിക്കുകയാണ് . കത്രീന കേയ് ബ്യൂട്ടി എന്ന പേരില്‍ പുറത്തിറക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പ്രചരണ പരിപാടിയുടെ പരസ്യത്തില്‍ വേഷമിട്ടിരിക്കുകയാണ് താരം. നയന്‍താരയ്ക്ക് പുറമേ ബാഡ്മിന്റണ്‍ താരം സൈനാ നേവാളും പരസ്യത്തില്‍ വേഷമിട്ടിരിക്കുന്നു.
തെന്നിന്ത്യയുടെ പകിട്ടേറിയ സൂപ്പര്‍ താരം നയന്‍താര. തന്റെ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും മുംബൈ വരെ വന്ന് കേയ് ബ്യൂട്ടി കാംപെയ്‌നിന്റെ ഭാഗമായതില്‍ ഒരുപാടൊരുപാട് നന്ദി. ഉദാരമനസ്‌കയും സൗമ്യയുമാണ് അവര്‍- നയന്‍താരയുടെ ചിത്രം പങ്കുവച്ച് കത്രീന കുറിച്ചു. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ നൈകയുമായി ചേര്‍ന്നാണ് കത്രീന കേയ് ബൈ ആരംഭിച്ചിരിക്കുന്നത്. തന്റെ വലിയ സ്വപ്‌നമാണ് ഇതിലൂടെ പൂവണിഞ്ഞതെന്ന് കത്രീന പറഞ്ഞു.
katrina kaif’s post about nayanthara