Bollywood
സല്‍മാന്‍ ഖാനുമായി 16 വർഷത്തെ സൗഹൃദം മാത്രമാണുള്ളത്;കത്രീന കൈഫ് പറയുന്നു!
സല്‍മാന്‍ ഖാനുമായി 16 വർഷത്തെ സൗഹൃദം മാത്രമാണുള്ളത്;കത്രീന കൈഫ് പറയുന്നു!
By
ബോളിവുഡ് ആരാധകരുടെ പ്രിയ ജോഡികളാണ് സൽമാഖാനും.ഇരുവരും തമ്മിൽ പ്രണയമാണെന്ന് ഗോസിപ്പുകൾ പറന്നതിനെ തുടർന്നാണ് താരം ഇപ്പോൾ അതിനെതിരെ വന്നിരിക്കുന്നത്. ആരാധകരുടെ ഇഷ്ട ജോഡികളില്‍ ഒന്നായ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പ്രചരിക്കാറുള്ളത്. എന്നാല്‍ സല്‍മാന്‍ ഖാനുമായി 16 വര്‍ഷത്തെ സൗഹൃദം മാത്രമാണുള്ളതെന്ന് കത്രീന കൈഫ്. സല്‍മാന്‍ ഒരു നല്ല സുഹൃത്തും നല്ല വ്യക്തിയുമാണെന്നാണ് കത്രീന വ്യക്തമാക്കുന്നത്.
“സല്‍മാനുമായി 16 വര്‍ഷത്തെ സൗഹൃദമാണുള്ളത്. അദ്ദേഹം നല്ലെരാരു സുഹൃത്തും നല്ലൊരു വ്യക്തിയുമാണ്. ആവിശ്യമുള്ള ഘട്ടങ്ങളില്‍ എപ്പോഴും കൂടെയുണ്ടാകും. സുഹൃത്തുക്കള്‍ക്കൊപ്പം എന്തിനും കൂടെ നില്‍ക്കുന്ന ആളാണ്” എന്നാണ് കത്രീന പറയുന്നത്. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവിലാണ് കത്രീനയുടെ വെളിപ്പെടുത്തല്‍.
ഇപ്പോൾ ഗോസിപ്പുകളുടെ കാലമാണല്ലോ ആയതിനാൽ തന്നെ ബിബോളിവൂഡിൽ ഈദ്ഒ തന്നെ വലിയ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്ട്ട.റെ സിനിമകളില്‍ ഒരുമിച്ചഭിനയിച്ച സല്‍മാനും കത്രീനയും പ്രണയത്തിലാണെന്നും പിരിഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ‘ഭാരത്’ എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം. ‘സൂര്യവംശി’ എന്ന ചിത്രമാണ് കത്രീനയുടെ പുതിയ ചിത്രം. അതേസമയം ‘ധബാങ് 3’യുടെ തിരക്കുകളിലാണ് സല്‍മാന്‍ ഖാന്‍.
katrina kaif talk about salman khan friendship